രാജന്റെ കുട്ടികള്‍ക്ക് സ്ഥലവും വീടും നല്‍കും | Oneindia Malayalam

2020-12-31 1

pinarayi government will take care of Rajan's kids
ഒഴിപ്പിക്കിലനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീര്‍പ്പ് വരുന്നതിന് മുമ്പ് തന്നെ പോലീസ് ഒഴിപ്പിക്കാനെത്തി. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് ഒഴിപ്പിക്കാനെത്തിയത്.